You Searched For "മുട്ടട വാര്‍ഡ്"

വൈഷ്ണ സുരേഷ് തെറ്റായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടുനമ്പറിനെ മാത്രം ആശ്രയിച്ച് നടത്തിയ അന്വേഷണത്തില്‍ പിഴവ്; അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി പേര് നീക്കി; മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് വീഴ്ച; നിയമവിരുദ്ധമായി വൈഷ്ണയുടെ പേരുവെട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമ്പോള്‍ തിരിച്ചടി സിപിഎമ്മിന്
കോണ്‍ഗ്രസിന് വലിയ ആശ്വാസം; തലസ്ഥാനത്ത് മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാം; പേര് നീക്കിയ നടപടി നിയമപരമല്ല; സ്വന്തം ഭാഗം പറയാനുള്ള അവസരം നിഷേധിച്ചു; വോട്ട് വെട്ടിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടര്‍ പട്ടികയില്‍, പേരുള്‍പ്പെടുത്തി; പത്രിക നല്‍കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ഹാപ്പി
കോടതിയില്‍ നിന്നും അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷ; പ്രചരണവുമായി മുന്നോട്ടെന്ന് വൈഷ്ണ സുരേഷ്; 24 വയസുള്ള കെ.എസ്.യുക്കാരിയുടെ സ്ഥാനാര്‍ഥിത്വം നിങ്ങള്‍ക്ക് ഇത്രമേല്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കില്‍  നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ഹൈക്കോടതി പരാമര്‍ശങ്ങളോടെ കോണ്‍ഗ്രസിന് വര്‍ധിതവീര്യം; മുട്ടടയില്‍ പ്രതീക്ഷ
ടെക്നോപാര്‍ക്കിലെ ജോലി രാജി വച്ച് മത്സരക്കളത്തില്‍ ഇറങ്ങിയ പാടേ ജയിക്കുമെന്ന ട്രെന്‍ഡായി; ടി വി അവതാരകയായും ബാസ്‌ക്കറ്റ് ബോള്‍ താരമായും ഗായികയായും തിളങ്ങുന്ന 24 കാരിയെ കോണ്‍ഗ്രസ് ഇറക്കിയപ്പോള്‍ മുട്ടടയിലെ കോട്ട തകരുമെന്ന് സിപിഎമ്മിന് ഭയം; സാങ്കേതികതയുടെ പേരുപറഞ്ഞ് വൈഷ്ണ സുരേഷിന്റെ പേരുവെട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ കളികള്‍
യഥാര്‍ത്ഥ വീട്ടുനമ്പറും വോട്ടര്‍പട്ടിക അപേക്ഷയില്‍ രേഖപ്പെടുത്തിയ നമ്പറും തമ്മില്‍ വ്യത്യാസം; വൈഷ്ണയുടെ വീട്ടുനമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും സിപിഎം; സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുനീക്കിയതോടെ കുരുക്ക്; കോര്‍പറേഷനില്‍ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തിരിച്ചടി